Thursday, February 8, 2018

NEET RESULT 2018 - cbseneet.nic.in



സിബിഎസ്ഇ നീറ്റ് ഫലം പ്രഖ്യാപിച്ചുcbseneet.nic.in

Published:4 Jun 2018, 12:35 pm

ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു. മേയ് ആറിനാണ് പരീക്ഷ നടത്തിയത്. 

വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ   cbseneet.nic.in നിന്ന് ഫലം അറിയാം. പതിവിലും നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.






Attachments area


No comments:

Post a Comment